സുപ്രിയക്കൊപ്പം മെട്രോയില്‍ സെല്‍ഫിയെടുത്ത് പൃഥിരാജ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ – Kairalinewsonline.com
Fashion

സുപ്രിയക്കൊപ്പം മെട്രോയില്‍ സെല്‍ഫിയെടുത്ത് പൃഥിരാജ്; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

തിരിച്ചറിയപ്പെടാത്തതിന്‍റെ ചെറു സന്തോഷങ്ങള്‍ എന്ന അടിക്കുറിപ്പ്

മലയാളികളുടെ പ്രിയ യുവതാരം പൃഥിരാജ് ആഹ്ളാദത്തിലാണ്. ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം അവധി ആഘോഷിക്കുന്നതിന്‍റെ തിരക്കിലാണ് താരം. എത്ര തിരക്കിനിടയിലും ആരാധകര്‍ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ് പൃഥി.

ലണ്ടന്‍ മെട്രോയില്‍ സുപ്രിയക്കൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. തിരിച്ചറിയപ്പെടാത്തതിന്‍റെ ചെറു സന്തോഷങ്ങള്‍ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുക‍ഴിഞ്ഞു.

 

 

To Top