സജി ബഷീറിനെ കെഎല്‍പാം എംഡി സ്ഥാനത്തുനിന്ന് നീക്കി; നടപടി മന്ത്രി മൊയ്തീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

തിരുവനന്തപുരം: സജി ബഷീറിനെ കെഎല്‍പാം എംഡി സ്ഥാനത്തുനിന്നും നീക്കി. വ്യവസായ മന്ത്രി എസി മൊയ്തീന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News