ചരിത്രമുഹൂര്‍ത്തം; ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു - Kairalinewsonline.com
Just in

ചരിത്രമുഹൂര്‍ത്തം; ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

ഐഎസ്ആര്‍ഒയുടെ 42-ാം ദൗത്യമാണ് ഇത്.

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം പിഎസ്എല്‍വി-സി40 വിജയകരമായി വിക്ഷേപിച്ചു.

രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. കാര്‍ട്ടോസാറ്റ് 2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി സി40 കുതിച്ചത്. ഐഎസ്ആര്‍ഒയുടെ 42-ാം ദൗത്യമാണ് ഇത്.

To Top