രണ്ട് മാസത്തിനകം പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ലോക കേരള സഭയില്‍ യൂസഫലി; ഏറെ പ്രതീക്ഷയെന്ന് അമേരിക്കയില്‍ നിന്നുള്ള പ്രവാസികള്‍ – Kairalinewsonline.com
Kerala

രണ്ട് മാസത്തിനകം പതിനായിരം യുവാക്കള്‍ക്ക് ജോലി നല്‍കുമെന്ന് ലോക കേരള സഭയില്‍ യൂസഫലി; ഏറെ പ്രതീക്ഷയെന്ന് അമേരിക്കയില്‍ നിന്നുള്ള പ്രവാസികള്‍

പ്രവാസി ക്ഷേമത്തിന്റെ കാര്യത്തിൽ ഭരണ – പ്രതിപക്ഷം ഒന്നിക്കണം

അടുത്ത രണ്ട് മാസത്തിനകം 10000 ചെറുപ്പക്കാർക്ക് IT മേഖലയിൽ തൊഴിൽ നൽകാൻ കഴിയുന്ന ലുലു സൈബർ പാർക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലി .

പ്രവാസി ക്ഷേമത്തിന്റെ കാര്യത്തിൽ ഭരണ – പ്രതിപക്ഷം ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു . ലോക കേരള സഭയുമായി ബന്ധപ്പെട് മാധ്യമങ്ങയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറെ പ്രതീക്ഷയോടെയാണ് അമേരിക്കയില്‍ നിന്നുളള പ്രവാസി മലയാളികള്‍ ലോക കേരള സമ്മേളനത്തിന് എത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലും ,ആരോഗ്യ രംഗത്തും നിക്ഷേപം നടത്താന്‍ സന്നധമാണെന്ന് വ്യവസായികള്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

To Top