കോ‍ഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം

കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളേജിൽ SFI.  മുഴുവൻ ജനറൽ സീറ്റിലും SFI സ്ഥാനാര്‍ഥികള്‍ വൻ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി .

269 വോട്ടുകൾ പോൾ ചെയ്തപ്പോൾ 160 ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടുകൂടിയാണ് SFI യുടെ വിജയം .

വിജയികൾ

Chairperson:amrutha ashokan
Vice chairman :meenu Mohandas
General Secretary: bipin r
arts secretary: habeeb
Uuc:ramya
Uuc :Sarath kumar
Editor:sarath a.r
Lady rep1:arathy ss
Lady rep2: aleenaa

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here