മകരവിളക്കുത്സവം ഇന്ന്

ശബരിമലയില്‍ മകരവിളക്കുത്സവം ഇന്ന് നടക്കും. ഉച്ചയോടെ മകര സംക്രമ പൂജയും നടക്കും. വൈകീട്ട് 6.30ഓടെ പന്തളത്ത് നിന്നും കൊണ്ടുവന്ന തിരുവാഭരണം അയ്യപ്പന് ചാര്‍ത്തി ദീപാരാധന നടക്കും. അതിനു ശേഷം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും. മകരജ്യോതി കണ്ട് തൊഴാന്‍ എത്തിയ അയ്യപ്പഭക്തന്മാരുടെ അഭൂത പൂര്‍ണമായ തിരക്കാണ് സാന്നിധാനത്തുള്ളത്. തിക്കിലും തിരക്കിലും പെട്ട് അപകടം ഉണ്ടാവാതിരിക്കാന്‍ കനത്ത സുരക്ഷയാണ് ശബരിമലയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News