കെ.എസ് ചിത്ര അയ്യപ്പസന്നിധിയില്‍

ഹരിവരാസന പുരസ്‌കാരം സ്വീകരിക്കാന്‍ കെ.എസ് ചിത്ര അയ്യപ്പസന്നിധിയിലെത്തി. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ചിത്ര ശബരിമലയിലെത്തിയത്.

വൈകുന്നേരത്തോടെ ഇരുമുടിക്കെട്ടേന്തി സന്നിധാനത്തെത്തിയ ചിത്ര അയ്യപ്പനെയും മാളികപ്പുറത്തും ദര്‍ശനം നടത്തി.

ആദ്യമായി ശബരിമലയിലെത്തുന്നത് അയ്യപ്പന്റെ പുരസ്‌കാരം ഏറ്റുവാങ്ങാനായതിലെ സന്തോഷവും ചിത്ര പങ്കുവെച്ചു. രാവിലെ പത്തുമണിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചിത്രയ്ക്ക് പുരസ്‌കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News