ലോയ കേസ്: ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി

ജസ്റ്റിസ് ലോയ കേസില്‍ നിന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പിന്മാറി.
ലോയ കേസ് അനുയോജ്യമായ ബെഞ്ചിന് വിടണമെന്ന് അരുണ്‍ മിശ്ര ആവശ്യപ്പെട്ടു.ബെഞ്ച് മാറ്റണമെന്ന് നേരത്തെ മുതിര്‍ന്ന ജസ്റ്റിസുമാര്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ അരുണ്‍ മിശ്ര അടക്കമുള്ള ജൂനിയര്‍ ജഡ്ജിമാരെ പ്രധാന കേസുകളില്‍ പരിഗണിക്കുന്നുവെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News