നെഹ്‌റുഗ്രൂപ്പിന്റെ ലക്കിടി കോളേജില്‍ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ആത്മഹത്യക്കുശ്രമിച്ചു

ഒറ്റപ്പാലം:നെഹ്‌റുഗ്രൂപ്പിന്റെ ഒറ്റപ്പാലം ലക്കിടി കോളേജില്‍ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ഷദ് അഷറഫാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്ലാസ് മുറിയിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് കോളേജിന് അവധി പ്രഖ്യാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News