എ കെ ആന്‍റണിയുടെ സഹോദരി റോസമ്മ അന്തരിച്ചു

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എ.കെ. ആന്‍റണിയുടെ സഹോദരി റോസമ്മ കുര്യന്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ കുര്യന്‍.

മക്കള്‍: ജിജോ, ഡോളി, സാജന്‍, മിനി, സിസ്റ്റര്‍ റോസ് ജോ, സീമ, ബോബി, സിമി. മരുമക്കള്‍: ജോസ് ജോസഫ്, മേഴ്സി, സി. ബെറ്റ്, സിജി ജോസഫ്, റോയി, സാജന്‍, അനു ജോസഫ്.

സംസ്ക്കാരം വെള്ളിയാഴ്ച വൈകീട്ട് തൈക്കാട്ടുശേരി മണപ്പുറം സെന്‍റ് തെരേസാസ് ദേവാലയത്തില്‍ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News