‘ആമി’യുടെ ട്രെയിലറെത്തി

കമല ദാസിന്‍റെ ജീവിതത്തെ ആസ്പദമാക്കി റീല്‍ ആന്‍റ് റിയല്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ആമി’യുടെ ട്രെയിലറെത്തി. മഞ്ജു വാര്യരാണ് കമലയായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here