മഞ്ജു, കാവ്യ, റിമ, മമ്ത, രമ്യ ആര് നായികയാകണം; ജെ ബി ജംഗ്ഷനില്‍ കാര്യകാരണസഹിതം ധര്‍മ്മജന്‍റെ സൂപ്പര്‍ മറുപടി

ചലച്ചിത്ര ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ധര്‍മ്മജന്‍ വിശേഷങ്ങള്‍ പങ്കുവെച്ചും ആഗ്രഹങ്ങ‍ള്‍ തുറന്നുപറഞ്ഞുമാണ് ജെ ബി ജംഗ്ഷനിലെത്തിയത്.

നായകനാകാന്‍ അവസരം കിട്ടുമെങ്കില്‍ മഞ്ജുവാര്യര്‍, കാവ്യമാധവന്‍, റിമ കല്ലിംഗല്‍ , മംമ്ത മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരില്‍ ആര് നായികയാകണമെന്നാണ് ആഗ്രഹമെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ ചോദ്യത്തിന് മഞ്ജു എന്നായിരുന്ന ധര്‍മ്മജന്‍റെ ഉത്തരം.

ജെ ബി ജംഗ്ഷനില്‍ ജീവിതത്തിലെ ഏറ്റവും വലിയ മൂന്ന് ആഗ്രഹങ്ങള്‍ തുറന്ന് പറയാനും ധര്‍മ്മജന്‍ തയ്യാറായി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News