നിരഹാരം അനുഷ്ഠിക്കുന്ന ശ്രീജിത്തിനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപെടുത്താന്‍ കഴിയാത്തതാണ് സമരം നീണ്ടുപോകന്‍ കാരണമെന്ന് ഫെയ്സ്ബുക്ക് കൂട്ടായ്മ.
സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെന്നും അവര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here