പിഷാരടിയെപ്പറ്റി ജെബി ജംഗ്ഷനില്‍ ധർമജൻ പറഞ്ഞത്; വീഡിയോ

ചലച്ചിത്ര ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ധര്‍മ്മജന്‍ വിശേഷങ്ങള്‍ പങ്കുവെച്ചും ആഗ്രഹങ്ങ‍ള്‍ തുറന്നുപറഞ്ഞുമാണ് ജെ ബി ജംഗ്ഷനിലെത്തിയത്.

പിഷാരടിയെക്കുറിച്ച് വാതോരാതെ പറയാനും ധര്‍മ്മജന്‍ തയ്യാറായി.

വീഡിയോ കാണാം

ധര്‍മ്മജന്‍ പങ്കെടുത്ത ജെ ബി ജംഗ്ഷന്‍ ഈ മാസം 20, 21 തിയതികളില്‍ കൈരളി പീപ്പിള്‍ ടി വിയില്‍ സംപ്രേഷണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News