മാവേലിക്കര: കശ്മീരിലെ സുന്ദര്‍ബാനിലുണ്ടായ പാക്ക് വെടിവെപ്പില്‍ മലയാളി ജവാന് കൊല്ലപ്പെട്ടു. മാവേലിക്കര പുന്നമൂട സ്വദേശിയായ സാം എബ്രഹാമാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് വെടിവെപ്പുണ്ടായത്.മാവേലിക്കര പുന്നമ്മൂട് പോനകം തോപ്പില്‍ എബ്രാഹം ജോണിന്റെ മകനാണ് സാം. അനു മാത്യുവാണു ഭാര്യ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here