അനന്തപുരി ഡോക്യുമെന്ററി ഫെസ്റ്റ്; സന്തോഷ് ബെന്‍ മികച്ച രണ്ടാമത്തെ നടന്‍

സാക്ഷ്യം ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനന്തപുരി ഷോര്‍ട്ഫിലിം & ഡോക്യുമെന്ററി ഫെസ്റ്റില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്തില്‍ നിന്നും സന്തോഷ് ബെന്‍ ഏറ്റുവാങ്ങുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News