അമിതവണ്ണം നിങ്ങളെ അലട്ടുന്നുവോ? ഇതാ ചില പരിഹാരമാര്‍ഗങ്ങള്‍

പലരേയും അലട്ടുന്ന പ്രധാന പ്രശനമാണ് അമിതവണ്ണം. വണ്ണം കൂടുന്നത് സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും പ്രശ്‌നമാണ്. അമിത വണ്ണം മൂലം ബുദ്ധിമുട്ടുന്ന ധാരാളം പേരുണ്ട്. വണ്ണം കുറക്കാനുള്ള ഏറ്റവും നല്ല ഒരുമാര്‍ഗം നാട്ടുവൈദ്യമാണ്. അത് മറ്റു പാര്‍ശ്വ ഫലങ്ങളോആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതെ തടി കുറക്കാന്‍ സഹായിക്കുന്നു.

വണ്ണം കുറക്കാനുള്ള ചില മാര്‍ഗങ്ങളിതാ

തിളപ്പിച്ച വെള്ളത്തില്‍ ഇഞ്ചിയും നാരങ്ങയും ഇട്ട് കുടിക്കുന്നത് നല്ലതാണ്.

ക്യാരറ്റ് ജ്യൂസില്‍ വെള്ളം ചേര്‍ത്ത് അടിച്ചു രാവിലെ കുടിയ്ക്കുന്നത് തടി കുറയാന്‍ സഹായിക്കുന്നു. കറിവേപ്പില കഴിക്കുന്നത് തടി കുറക്കാന്‍ സഹായിക്കുന്നു.

ചൂടാറിയ വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നത് തടി കുറയാന്‍ സഹായിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News