മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളപ്പില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. പാചകവാതകം കൊണ്ടുപോയിരുന്ന ലോറിയാണ് മറിഞ്ഞത്.
ടാങ്കറില്‍ നിന്നും വാതകം ചോരുന്നത് തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here