അരക്കോടിയോളം രൂപയുമായി മലയാളി ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ സിബിഐ പിടിയിലായി; ആലപ്പു‍ഴ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്

പശ്ചിമ ബംഗാളിലെ അതിർത്തിയിൽ ജോലി ചെയ്യുന്ന BSF കമന്റാന്റ് പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെയാണ് കൊച്ചിയിൽ നിന്നുള്ള CBI സംഘം പിടികൂടിയത്.

ഷാലിമാർ എക്‌സ്പ്രസ്സില്‍ വൈകിട്ട് 5 മണിയോടെ ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ഇയാളെ CBI സംഘം പിന്തുടർന്നു പിടികൂടുകയായിരുന്നു.

കൈയ്യിൽ ഉണ്ടായിരുന്ന ബാഗിലെ ചെറിയ അറയിൽ സൂഷിച്ചിരിക്കുകയായിരുന്നു പണം. അരക്കോടിയോളം രൂപ ഉണ്ട് എന്നാണ് സൂചന രാത്രി വൈകിയും CBI ഉദ്യോഗസ്ഥർ ഇയാളെ ആലപ്പുഴയിൽ ചോദ്യം ചെയ്യുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News