നസ്രിയയുടെ മൊഞ്ചൊന്നും പൊയ്‌പ്പോവൂല മക്കളെ; ക്യൂട്ട് കിടിലന്‍ ലുക്കില്‍ നസ്രിയ; ചിത്രങ്ങള്‍ കാണാം

ഫഹദുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നസ്രിയ ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരികയാണ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷമാണ് നസ്രിയയ്ക്ക്.

പുതിയ ചിത്രത്തിന് വേണ്ടി കിടിലന്‍ ക്യൂട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നസ്രിയ. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മുടിമുറിച്ച് ക്യൂട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ട നസ്രിയയുടെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ കൈയ്യടിക്കുകയാണ്.

ഫഹദിനും, ഫഹദിന്റെ സഹോദരന്‍ അനുജന്‍ ഫര്‍ഹാനും ഒപ്പമുളള ചിത്രങ്ങളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News