ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞ് മമ്മൂക്ക; ഒപ്പം ജോണ്‍ എബ്രഹാമും കൊഹ്ലിയും റണ്‍വീറും

ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സിയണിഞ്ഞ് മമ്മൂക്ക. ഒപ്പം ജോണ്‍ എബ്രഹാമും കൊഹ്ലിയും റണ്‍വീറും. ജിയോയുടെ പരസ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിഞ്ഞ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.

ബോളീവുഡ് താരങ്ങളായ റണ്‍വീര്‍ കപൂറും ജോണ്‍ എബ്രഹാമും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കൊഹ്ലിയുമാണ് മമ്മൂട്ടിയ്‌ക്കൊപ്പം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News