കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍ നായരുടെയും ആയുര്‍വേദ ഡോക്ടര്‍ എന്‍പിപി നമ്പൂതിരിയുടെയും വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെയും ആയുർവേദത്തിലെ നേത്രചികിത്സാ വിഭാഗത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ ഗവേഷകനായിരുന്ന ഡോ. എൻ. പി. പി. നമ്പൂതിരിയുടെയും വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News