ഗള്‍ഫില്‍ ഒരു തൊഴില്‍ നിങ്ങളുടെ സ്വപ്‌നമോ; സൗദിവിളിക്കുന്നു; കൂടുതല്‍ വിവരങ്ങള്‍ ഇതാ

റിയാദ്: പെട്രോളിയം മേഖലയില്‍ നിന്നും വരുമാനം കുറഞ്ഞതോടെ സൗദി പുതിയ മേഖലയിലേക്ക് ചുവടുമാറ്റാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് സൗദി അറേബ്യ.

വന്‍വരുമാനം ലക്ഷ്യമിട്ടാണ് സൗദിയുടെ പുതിയ തീരുമാനം. ഇതിന്റെ ഭാഗമായി ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് സൗദിയില്‍ നിന്നും വരുന്ന വാര്‍ത്ത.

നേരത്തെ എണ്ണ വിപണിയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സൗദിയുടെ സാമ്പത്തിക സ്രോതസ്. രാജ്യത്തെ വൈദ്യുതി ഉപയോഗത്തിന്റെ പത്തു ശതമാനം സൗരോര്‍ജത്തില്‍ നിന്നാക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News