വിപണി കീഴടക്കാന്‍ വമ്പന്‍ വിലക്കുറവില്‍ നോക്കിയ 8

നോക്കിയ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കള്‍ ഏറെയാണ്. ഈ നാട്ടില്‍ മൊബൈലിലേക്ക് ജനം അടുക്കുന്നതും നോക്കിയയിലൂടെ തന്നെയായിരുന്നു. ഇപ്പോഴും ആ പഴയ മോഡല്‍ നോക്കിയയോടുള്ള ഉപഭോക്താക്കലുടെ പ്രിയം ചെറുതല്ല.

വിപണിയില്‍ ചില പുതിയ സമീപനങ്ങള്‍ നോക്കിയ ചെയ്യുന്നുണ്ട്. എടുത്തുപറയേണ്ടത് നോക്കിയ 6, നോക്കിയ 2, നോക്കിയ 3310 മോഡലുകള്‍ ശ്രദ്ധേയമാണ്. ഈ മോഡലുകളെല്ലാം ബഡ്‌ജെക്റ്റ് സ്മാര്‍ട്ട് ഫോണുകളായിരുന്നു. മികച്ച റാമില്‍ സവിശേഷമായി നോക്കിയ പുറത്തിറക്കിയ മോഡലായിരുന്നു നോക്കിയ 8.13. മെഗാപിക്‌സലിന്റെ ഡ്യുവല്‍ ക്യാമറയില്‍ ആയിരുന്നു നോക്കിയ 8 വിപണിയിലെത്തിയത്. ഇതു പുറത്തിറങ്ങിയപ്പോള്‍ 36999രൂപയായിരുന്നു.

നോക്കിയ 8ന് ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റായ ആമസോണില്‍ 28,999രൂയാണ്. ഈ മോഡലിന്റെ മറ്റൊരു അപ്‌ഡേറ്റഡ് വേരിയന്റ് വിപണിയില്‍ എത്തുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here