നിങ്ങള്‍ ഉത്കണ്ഠാകുലരാണോ?; കാരണം കണ്ടെത്തി ശാസ്ത്രലോകം

മനുഷ്യര്‍ ഉത്കണ്ഠാകുലരാകാനുള്ള കാരണം കണ്ടെത്തി ശാസ്ത്രലോകം. എലിയുടെ തലച്ചോറില്‍ നടത്തിയ പരീക്ഷണത്തിലാണ് ഉത്കണ്ഠക്ക് കാരണമാകുന്ന പ്രത്യേക കോശങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഈ കണ്ടുപിടിത്തം ചികിത്സാരംഗത്ത് വലിയ മാറ്റത്തിന് വഴിവെക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.

എലിയുടെ തലച്ചോറില്‍ പ്രത്യേകമായി വിന്യസിച്ചിരിക്കുന്ന ഹൈപോകാമ്പസ് എന്ന് സെല്ലുകളാണ് ഉത്കണ്ഠക്കു കാരണമായി ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

മസ്തിഷ്‌കത്തില്‍ പുതിയ ഓര്‍മകള്‍ രൂപവത്കരിക്കുന്നതില്‍ ഹൈപോക്യാമ്പസ് പങ്ക് നിര്‍ണായകമാണ്. ഇതിന് സമാനമായ കോശങ്ങള്‍ മനുഷ്യശരീരത്തിലുമുണ്ടെന്ന് കൊളംബിയ യൂനിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സന്റെര്‍ പ്രഫസര്‍ റെനെ ഹെന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News