‘നീ മധു പകരൂ, മലര്‍ ചൊരിയൂ’ സ്വയം മറന്ന് പാടി മോഹന്‍ലാല്‍; പ്രോത്സാഹനവുമായി സുരാജ്; കാണാം വീഡിയോ

അനശ്വര നടന്‍ പ്രേം നസീറും ഷീലയും ജോഡികളായെത്തിയ ‘മൂടല്‍മഞ്ഞ്’ സിനിമയില്‍ യേശുദാസ് പാടിയ മനോഹര  ‘നീ മധു പകരൂ, മലര്‍ ചൊരിയൂ’ ഗാനം മതിമറന്ന് പാടി ലാലേട്ടന്‍.

മോഹന്‍ലാല്‍ നല്ലൊരു നടന്‍ മാത്രമല്ല, ഗായകനും കൂടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. സിനിമകളിലും  അവാര്‍ഡ് ദാന ചടങ്ങുകളിലും സ്റ്റേജ് ഷോകളിലും ലാലേട്ടന്‍ പാടിയിട്ടുണ്ടെങ്കിലും  ഈ ഗാനം വ്യത്യസ്തമാറുകയാണ്.

സ്റ്റീഫന്‍ ദേവസ്സിയുടെ പിയാനോ സംഗീതവും കൂടി ചേര്‍ന്നഗാനം സുരാജ് വെഞ്ഞാറമൂടിന്‍റെ പ്രോത്സാഹനവും ഒന്നിച്ചുചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. .പാട്ടു പാടി കഴിഞ്ഞശേഷം സന്തോഷം കൊണ്ട് മോഹന്‍ലാല്‍ പിയാനോ വായിച്ച സ്റ്റീഫന്‍ ദേവസിക്ക് ഉമ്മയും നല്‍കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News