ബിക്കിനിയിട്ട ചിത്രം പോസ്റ്റ് ചെയ്ത നടിക്ക് സാദാചാര വാദികളുടെ പൊങ്കാല; സദാചാരം പഠിപ്പിക്കാന്‍ വന്നവര്‍ക്ക് മറുപടിയുമായി നടി

സദാചാരം പഠിപ്പിക്കാന്‍ വന്നവര്‍ക്ക് ചുട്ട മറുപടിയുമായി മറുപടിയുമായി നടി സമന്ത രംഗത്ത്. ‘എന്റെ നിയമങ്ങള്‍ എഴുതുന്നത് ഞാനാണ്. എന്റെ നിയമം നിങ്ങള്‍ എഴുതേണ്ട, നിങ്ങള്‍ നിങ്ങളുടേത് തന്നെ എഴുതിയാല്‍ മതി’. ബിക്കിനി ചിത്രം പോസ്റ്റു ചെയ്തതിനു പിന്നാലെ സമന്തയെ സദാചാരം പഠിപ്പിക്കാന്‍ വന്നവര്‍ക്ക് മറുപടികൊടുക്കുകയായിരുന്നു സമന്ത.

അക്കിനേനി കുടുംബത്തിലെ പെണ്ണ് ഇങ്ങനെയൊന്നും പാടില്ലെന്നും ഇത് സംസ്‌കാരത്തിന് നിരക്കാത്തതാണെന്നുമായിരുന്നു കമന്റുകള്‍

താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ബിക്കിനി ചിത്രത്തിന് താഴെയാണ് തെറിവിളിയുമായി നിരവധിപേര്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്കെല്ലാം രൂക്ഷമായി മറുപടി നല്‍കിയിരിക്കുകയാണ് അക്കിനേനി കുടുംബത്തിലെ മരുമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News