ലുക്കില്‍ ലാലേട്ടനെ തോല്‍പ്പിക്കാന്‍ നിങ്ങളേക്കൊണ്ടാവില്ല മക്കളേ; വൈറലായി ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍

ലാലേട്ടന്‍ എന്തു ചെയ്താലും വെറൈറ്റിയാണ്. ലുക്കിലായാലും സ്‌റ്റൈലിലായാലും സൂപ്പര്‍ സ്റ്റാറിനെ വെട്ടിക്കാന്‍ കുറച്ചേറെ പ്രയാസമാണ്. ലാലേട്ടന്‍ പുറത്തു വിട്ട ജിമ്മില്‍ നിന്നുള്ള ചിത്രങ്ങളും തെളിയിക്കുന്നത് അതു തന്നെ.

കിടിലന്‍ ലുക്കിലുളള ലാലേട്ടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍
വൈറലാകുകയാണ്. ചിത്രം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News