സിപിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു

തൃശൂര്‍ കുന്നംകുളത്ത് സി പിഐ എം പ്രവര്‍ത്തകന് വെട്ടേറ്റു. പൊന്നം ഉപ്പുങ്ങല്‍ ഗണേഷിനെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മാങ്ങാട് സി പിഐ എം ബ്രാഞ്ച് സെക്രട്ടറിയാണ് വെട്ടേറ്റ ഗണേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here