ബല്‍റാമിന്റെ മാര്‍ക്ക് തിരുത്തല്‍; സഹായിച്ച പ്രിന്‍സിപ്പലിനെതിരെ ശിക്ഷാ നടപടി; പ്രിന്‍സിപ്പല്‍ രാജശേഖരന്‍ നായരെ സ്ഥലം മാറ്റിയത് എറണാകുളത്തേക്ക്; പരീക്ഷാ ചുമതലകളില്‍ നിന്നും ഒഴിവാക്കി; ഉത്തരവിന്റെ പകര്‍പ്പ് പീപ്പിളിന്

കോഴിക്കോട്: പരീക്ഷയില്‍ മാര്‍ക്ക് തിരുത്താന്‍ വിടി ബല്‍റാം എംഎല്‍എയെ സഹായിച്ച പ്രിന്‍സിപ്പലിനെതിരെ ശിക്ഷാ നടപടിയെടുത്തതിന്റെ രേഖകള്‍ പുറത്ത്.

മാര്‍ക്ക് തിരുത്തിയതിന് പ്രിന്‍സിപ്പല്‍ രാജശേഖരന്‍ നായരെ സ്ഥലം മാറ്റിയത് എറണാകുളത്തേക്ക്. പരീക്ഷാ ചുമതലകളില്‍ നിന്നും രാജശേഖരന്‍ നായരെ ഒഴിവാക്കി. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News