ഞെട്ടിപ്പിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്

പുതിയ സൗകര്യങ്ങളുമായി വാട്‌സ്ആപ്.പെയ്മന്റെ് സംവിധാനത്തിനാണ് വാട്‌സ് ആപ് തുടക്കം കുറിക്കാന്‍ പോകുന്നത്. വാട്‌സ് ആപിലെ പെയ്മന്റെ് സംവിധാനം ടെക്‌ലോകത്ത് പുതിയ മാറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.

കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച യു പി ഐ സംവിധാനം അടിസ്ഥാനമാക്കിയാവും വാട്‌സ് ആപ് പേയ്മന്റെ് സൗകര്യമൊരുക്കുക. ആന്‍ഡ്രോയിഡിലും, ഐ ഒ എസിലും പുതിയ സംവിധാനം കമ്പനി ലഭ്യമാക്കിയിട്ടുണ്ടെന്നാണ് വിവരം.

പേയ്മന്റെ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ വാട്‌സ് ആപ് 2017ല്‍ തന്നെ ആരംഭിച്ചിരുന്നു. ക്യാമറക്ക് തൊട്ടടുത്തുള്ള അറ്റാച്ച്മന്റെ് ഐക്കണില്‍ ക്ലിക്ക് ചെയ്താലാണ് പേയ്മന്റെ് നടത്താനാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News