വീണ്ടും ‘മാണിക്യമലര്‍’ താരങ്ങള്‍; വീഡിയോ

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലര്‍’ ഗാനവും അതിലെ അഭിനേതാക്കളുമാണ് കഴിഞ്ഞദിവസങ്ങളിലെ സോഷ്യല്‍മീഡിയ താരങ്ങള്‍.

ഗാനം റിലീസ് ചെയ്ത് ഒറ്റദിവസത്തില്‍ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് പ്രിയ ഹിറ്റായത്.

ഇപ്പോഴിതാ, ഒരു ഡബ്‌സ്മാഷ് വീഡിയോയുമായാണ് മാണിക്യമലര്‍ താരങ്ങള്‍ എത്തിയിരിക്കുന്നത്. നാടോടിക്കാറ്റില്‍ മോഹന്‍ലാല്‍ ശ്രീനിവാസന്‍ ടീമിന്റെ ഡയലോഗുകളും തട്ടത്തിന്‍ മറയത്തിലെ പാട്ടും മെര്‍സലിലെ രംഗവുമൊക്കെ ഇവര്‍ തകര്‍പ്പനായി അവതരിപ്പിക്കുന്നു.


വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News