ജേക്കബ് തോമസിന്റേത് അച്ചടക്ക ലംഘനം; തുടര്‍ നടപടിയുമായി സര്‍ക്കാര്‍

ജേക്കബ് തോമസിന്റേത് അച്ചടക്ക ലംഘനമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ തുടര്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.

നേരത്തെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് സ്വീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ അദ്ദേഹം സര്‍ക്കാരിന് വിശദീകരണം നല്‍കി. എന്നാല്‍ തുടര്‍ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. എന്നാൽ വിശദീകരണം തൃപ്തികരമല്ലെന്നാണ് സർക്കാർ നിലപാട്.

ചീഫ് സെക്രട്ടറിക്ക് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News