തരംഗം തീര്‍ത്ത കണ്ണിറുക്കലിനു പിന്നാലെ അഡാര്‍ ടീസറെത്തി

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’നെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. അതിനിടെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

ഗാനം റിലീസ് ചെയ്ത ദിവസത്തില്‍ തന്നെ ഹിറ്റായ താരമാണ് തൃശൂര്‍കാരിയായ പ്രിയ വാര്യര്‍. കിടിലന്‍ എക്‌സ്പ്രഷനുകളിലൂടെയും നോട്ടത്തിലൂടെയുമാണ് യുവാക്കളുടെ മനസ് പ്രിയ കീഴടക്കിയത്. മാണിക്യ മലര്‍ ഗാനത്തിലെ ഹിറ്റ് ജോഡിയായ പ്രിയ വാര്യറും റോഷനും തന്നെയാണ് ടീസറിലുള്ളത്.

സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍മിച്ചചിത്രത്തിന്റെ തിരക്കഥസാരംഗ് ജയപ്രകാശ്, ലിജോ പനാടന്‍ എന്നിവരുടേതാണ്. ഷാന്‍ റഹ്മാന്‍, സംഗീതം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത്ഔസേപ്പച്ചനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News