അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേള; കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരം

രണ്ടാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു.

സിനിമയുടെ സാംസ്‌കാരികത എന്നതാണ് വിഷയം. ഒന്നാം സമ്മാനം 5001 രൂപയും പ്രശസ്തി പത്രവും.

ലേഖനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കും. കോളജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രത്തിനൊപ്പം ലേഖനങ്ങള്‍ കിട്ടേണ്ട അവസാന തീയതി മാര്‍ച്ച് 10.

ഫോണ്‍: 7510767456.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News