ജി.എസ് പ്രദീപിന്റെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം: കൈരളി ടിവിയിലൂടെ ശ്രദ്ധേയമായ ലോകത്തിലെ ആദ്യ റിവേഴ്‌സ് ക്വിസ് അശ്വമേധത്തിന്റെ അവതാരകനും ഗ്രാന്‍ഡ്മാസ്റ്ററുമായ ജി.എസ് പ്രദീപിന്റെ പിതാവ് കരമന നെടുങ്കണ്ടം സംഗത്തില്‍ പി.കെ ഗംഗാധരന്‍ പിള്ള അന്തരിച്ചു(89).
1957ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ചിറയിന്‍കീഴ് താലൂക്ക് സെക്രട്ടറിയായിരുന്നു. KGTA സ്ഥാപക നേതാവും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here