മോഹന്‍ലാലെത്തി; ആഘോഷങ്ങളുടെ പൊടിപൂരവുമായി; ചിത്രങ്ങള്‍ കാണാം

റോഷന്‍ ആന്‍ഡ്രൂസ് നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ എത്തി.

ഇത്തിക്കരപക്കിയായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബംഗളുരിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബിയും സജ്ജയും ചേര്‍ന്നാണ്. ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിയാ ആനന്ദ്, സണ്ണി വെയ്ൻ, ബാബു ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ.

ചിത്രങ്ങള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here