ഒമാനില്‍ മലയാളികള്‍ ഉള്‍പ്പെടെ 62 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കാന്‍ തീരുമാനം

ഒമാനിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരായ 62 തടുവുകാരെ വിട്ടയക്കാന്‍
തീരുമാനം. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് വിട്ടയക്കുന്നത്.

ജീവപര്യന്തം തടവ് ശിക്ഷയില്‍ കഴിയുന്ന ചിലര്‍ക്കും മോചന ആനുകൂല്യം ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News