‘മാണിക്യ മലരായ പൂവി’; ഒറിജിനല്‍ ഗാനം ഇവിടെ കേള്‍ക്കാം

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ പൂവി എന്ന പാട്ട് ഹിറ്റും വിവാദവും ആണിന്ന്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതി പാടിയ പാട്ടിനെ ചിത്രത്തില്‍ ഉപയോഗിച്ചതാണ് വിവാദമാക്കാന്‍ ശ്രമിക്കുന്നത്. 40 കൊല്ലം മുമ്പുളള പാട്ട് വീണ്ടും വൈറലാകുമ്പോള്‍ ഒറിജിനല്‍ ഗാനം ഇവിടെ കേള്‍ക്കാം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News