തിരുവനന്തപുരം: കേസരി റൊമാനോ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കൈരളി ടിവി ടീം സെമിയില്‍.
ഏഷ്യാനെറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് കൈരളി സെമിയില്‍ പ്രവേശിച്ചത്. കൈരളിക്ക് വേണ്ടി നിധീഷാണ് ഗോള്‍ നേടിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here