ഷുഹൈബ് വധത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി

തൃശൂര്‍: ഷുഹൈബ് വധത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംഭവത്തില്‍ പാര്‍ട്ടി പ്രാദേശികനേതൃത്വത്തിനോ, പ്രവര്‍ത്തകര്‍ക്കോ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

പ്രതികള്‍ ഡമ്മികളാണെന്ന കെ സുധാകരന്റെ ആരോപണം അന്വേഷണം വഴിതിരിച്ചുവിടാനാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here