കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍; ചെയ്യേണ്ടത് ഇത്രമാത്രം

-പാതി വെള്ളരി, ഒരു ഉരുളകിഴങ്ങ്, ഒരു സ്പൂണ്‍ തേന്‍

-വെള്ളരിയും തൊലി കളയാത്ത ഉരുളകിഴങ്ങും ഗ്രേറ്റ് ചെയ്യുക

-ഗ്രേറ്റ് ചെയ്തവ നന്നായി പിഴിഞ്ഞ് extract എടുക്കുക (ഈ extract അടുത്ത അഞ്ചു ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്)

-extracted ജ്യൂസും തേനും നന്നായി മിക്‌സ് ചെയ്ത ശേഷം കണ്ണിന് ചുറ്റും ഇടുക

-15-20 മിനിറ്റിന് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയുക

-ദിവസവും രണ്ടു നേരം ഇത് പുരട്ടുക

-ഒരു മാസത്തേക്ക് ഇത് തുടര്‍ന്നാല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാന്‍ സഹായിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അസിത റാണി ( ബ്യൂട്ടീഷ്യന്‍, അസിതാസ് മേക്ക്ഓവര്‍). ഫോണ്‍: 9947290001, 9947290002

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News