ഇത് തകര്‍ത്തു, കിടുക്കി, തിമിര്‍ത്തു; കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സുമായി സിനിമാലോകത്തെ അമ്മയും മകളും

സിനിമാ മേഖലയിലും സോഷ്യല്‍ മീഡിയയിലും തരംഗമാണ് താരാക്കല്യാണും മകള്‍ സൗഭാഗ്യയും. മറ്റാരേക്കാളും പെര്‍ഫെക്ട്ായി ഡബ്‌സ്മാഷ് ചെയ്യുന്ന സൗഭാഗ്യയ്ക്ക് ആരാധകര്‍ ചില്ലറയല്ല. അമ്മ താരാകല്യാണ്‍ അഭിനയത്തിലൂടെ ആളുകളെ കയ്യിലെടുത്ത താരവും. ഇരുവരും വര്‍ഷങ്ങളായി ഡാന്‍സും പെര്‍ഫോം ചെയ്യുന്നു.

ഇടയ്ക്ക് അമ്മയും മകളും ഒരുമിച്ച് ഡബ്മാഷുകളും ചെയ്യാറുണ്ട്. ഇത്തവണ ഒരു കിടിലന്‍സ് ഡാന്‍സ് പെര്‍ഫോമന്‍സുമായാണ് ഇരുവരും എത്തിയത്്.

ഡബ്‌സ്മാഷ് കൊണ്ട് ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന ഇരുവരും ചേര്‍ന്ന് ചെയ്ത തകര്‍പ്പന്‍ ഡാന്‍സ് പെര്‍ഫോമന്‍സാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഡാന്‍സ് പെര്‍ഫോമന്‍സ് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here