തെരുവില്‍ ബോളീവുഡിന്റെ സൂപ്പര്‍ താരം; വട്ടം കറങ്ങിയിട്ടും ആരും തിരിച്ചറിഞ്ഞില്ല

ആരാധികമാരുടെ പ്രിയതാരമാണ് റണ്‍ബീര്‍ കപൂര്‍. കപൂര്‍ ഫാമിലിയിലെ പിന്മുറക്കാരന്‍. കഴിഞ്ഞ ദിവസം മുംബൈ നഗരത്തിലൂടെ റണ്‍ബീരിന്റെ ഒരു യാത്രനടത്തി. മുഖംമറിച്ചായിരുന്നു ആ യാത്ര. മുഖം മറച്ച് ബൈക്കില്‍ ചുറ്റിയടിച്ച രണ്‍ബീറിനെ ആരും തിരിച്ചറിഞ്ഞില്ലെന്നതാണ് ഏറ്റവും രസകരമായ സംഭവം.

ബൈക്കിന്റെ പിന്നിലിരുന്നുള്ള ആ യാത്രയില്‍ ഒപ്പമുണ്ടായിരുന്നത് ഹുസൈന്‍ ദലാല്‍ എന്ന സഹതാരവും. തന്റെ പുതിയ ചിത്രം ബ്രഹ്മാസ്ത്രയുടെ ഷൂട്ടിങ്ങിനെത്തിയതായിരുന്നു റണ്‍ബീര്‍. പുതിയ ചിത്രത്തില്‍ ആലിയയാണ് നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News