തുടരുന്ന ആര്‍എസ്എസ് ആക്രമണങ്ങള്‍; സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ കണ്ണൂരില്‍ ഇന്ന് സമാധാനയോഗം

കണ്ണൂര്‍: കണ്ണൂരില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ഇന്ന് സമാധാനയോഗം ചേരും. കലക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ പങ്കെടുക്കും.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിച്ച് കണ്ണൂര്‍ ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു യോഗം വിളിച്ചു ചേര്‍ത്തത്. മാസങ്ങള്‍ക്കു മുമ്പ് നടന്ന സമാധാനയോഗം കഴിഞ്ഞ അടുത്ത ദിവസം തന്നെ ആര്‍എസ്എസ്അക്രമം അഴിച്ചു വിട്ടിരുന്നു.

കണ്ണൂര്‍ ജില്ലയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News