സിപിഐഎം സംസ്ഥാനസമ്മേളനത്തിന് പതാക ഉയര്‍ന്നു

സിപിഐഎം സംസ്ഥാനസമ്മേളനത്തിന് പതാക ഉയര്‍ന്നു. മുതിര്‍ന്ന സിപിഐഎം നേതാവും സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമായ ബേബിജോണാണ് പതാക ഉയര്‍ത്തിയത്.

സംസ്ഥാന മുഖ്യമന്ത്രിയും സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ ദീപശിഖ തെളിയിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് സംസ്ഥാന സമ്മേളനത്തിന് പതാക ഉയര്‍ത്തിയത്.

നാളെ മുതലാണ് പ്രതിനിധി സമ്മേളനം ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News