കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം. ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്ന് കൊച്ചിന്‍ റിഫൈനറി അധികൃതര്‍ അറിയിച്ചു.
നാലര ബില്യണ്‍ മെട്രിക് ടണ്‍ ഉല്‍പാദന ശേഷിയുള്ളതാണ് പ്ലാന്‍റ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here