വിഎസ് പതാക ഉയര്‍ത്തി; സിപിഐഎം സംസ്ഥാന പ്രതിനിധി സമ്മേളനത്തിനും തുടക്കം; തത്സമയം കാണാം

സിപിഐഎം സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്‍ രക്തപതാക ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്.

എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ സംഘടിത ആക്രമണം ചെറുത്ത് തോല്‍പ്പിക്കാനാകണമെന്ന് വി എസ് പറഞ്ഞു. പ്രതിനിധ സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

തത്സമയം കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News