സംസ്ഥാന സമ്മേളന ദിവസത്തിലും എതിരാളികളുടെ കൊലവിളി; സിപിഐഎം ഓഫീസിന് നേരെ ആര്‍എസ്എസ് ബോംബേറ്

സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും. എന്നാല്‍ എതിരാളികള്‍ ഇന്നും കൊലവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

സമ്മേളന ദിവസം പോലും സിപിഐഎമ്മിനു നേരെ ബോംബേറും ആക്രമണവും അഴിച്ചിവിട്ടിരിക്കുകയാണ് ആര്‍ എസ് എസ് കാപാലികര്‍. സിപിഐഎം ബ്രാഞ്ച് ഓഫീസിന് നേരെ ആര്‍ എസ് എസുകാര്‍ ബോംബേറ് നടത്തി. കണ്ണൂര്‍ അഴിക്കോട് തെക്കുംഭാഗം ബ്രാഞ്ച് ഓഫീസ് ബോംബേറില്‍ തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News