ഒരു കൈയില്‍ മൊബൈല്‍, മറുകൈയില്‍ വളയം; യാത്രക്കാരുടെ ജീവന്‍ അമ്മാനമാടി കെഎസ്ആര്‍ടിസി ഡ്രൈവര്‍

കോട്ടയം: തിരക്കേറിയ റോഡിലൂടെ ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ പുറത്ത്.

കോട്ടയം-കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന KL 15-7780 ബസിലെ ഡ്രൈവറാണ് അലക്ഷ്യമായി വണ്ടിയോടിക്കുന്നത്.
ബസ് ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News